Step 1: You need to go to video page and copy(press ctrl+a, then ctrl+c) the source of the page(Right click and select “view page source”).

Step 2: Got to https://facebookvideodownload.online/download-private-facebook-video and paste(ctrl+v) the copied source in the given field. Then click Download button.

Step 3: After some time a screen will appear. There click on the button called “Download HD” or “Download SD”.

Step 4: Sometimes a new windows will open and you can right click on the video there and select “Save video as”, Then click Save. Done! Your video will get downloaded instantly.

Malayalam Translation

Step 1:ആദ്യമായി ഡൗൺലോഡ് ചെയ്യണ്ട വീഡിയോയുടെ പേജിന്റെ സോഴ്സ്(Right click and select “view page source”) കോപ്പി(press ctrl+a, then ctrl+c) ചെയ്യുക.

Step 2: അതിനു ശേഷം https://facebookvideodownload.online/download-private-facebook-video എന്ന ലിങ്കിൽ പോയി കോപ്പി ചെയ്ത സോഴ്സ് പേസ്റ്റ്(ctrl+v) ചെയ്യുക. ഡൗൺലോഡ് എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.

Step 3: അതിനു ശേഷം “Download HD” അല്ലെങ്കിൽ “Download SD” എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യക.

Step 4: തുടർന്ന് വരുന്ന വിഡിയോയിൽ റൈറ്റ് ക്ലിക്ക് ചെയ്തു “Save video as” എന്നത് സെലക്ട് ചെയ്യുക. തുടർന്ന് സേവ് ബട്ടൺ ക്ലിക്ക് ചെയ്യുക


image I am a freelance web designer. Contact me for business purpose at contact@justinechacko.in